കണ്ണൂർ : ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ ർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ജൂലൈ ആറ്, ഏഴ്...
കണ്ണൂർ : തളിപ്പറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം കുളത്തൂർമല കാട്ടാക്കട സ്വദേശി എസ്.എസ്. ജിതീഷി (22) നെയാണ് തമിഴ്നാട്ടിലെ ഈ-റോഡിൽ വെച്ച് പിടികൂടിയത്. ഈ മാസം 25ന്...
വയനാട്: പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 25 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ...
ആലപ്പുഴ: വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസ് റോഡിനരികില്‍ താഴ്ന്നു. അമ്പലപ്പുഴ കിഴക്ക് ചിറക്കോട് ഭാഗത്ത് താഴ്ന്നത്. പുന്നപ്രയിലെ സ്വകാര്യ സ്കൂളിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിനോട് ചേര്‍ന്ന് ആഴമേറിയ തോടാണുള്ളത്.സംഭവ സമയം 20ഓളം കുട്ടികള്‍ വാഹനത്തിലുണ്ടായിരുന്നു.
കോളയാട്: കൊളപ്പ കോളനിയിൽ വീടിന് മുകളിൽ മരം വീണ് സ്ത്രീക്ക് പരിക്ക്. പറക്കാടൻ വിമലക്കാണ് പരിക്കേറ്റത്. വീട് ഭാഗികമായി തകർന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
മാനന്തേരി : പോസ്റ്റോഫീസിന് സമീപം ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലച്ചേരി ആത്മ നിവാസിലെ കോട്ടായി ഗംഗാധരനാണ് (60) മരിച്ചത്. ഇന്ന് രാവിലെ 11.30നാണ് അപകടം. മൃതദേഹം തലശേരി ജനറലാസ്പത്രി മോർച്ചറിയിൽ. ആലച്ചേരിയിൽ വർഷങ്ങളായി...
കൂത്തുപറമ്പ് : ഹസ്റത് ഷെയ്ഖ് അബ്ദുല്ല ഷാഹ് കാദിരി അൽ കദീരി ഉപ്പാവ കല്ലായിയുടെ പേരിലുള്ള പതിനാലാമത് ഉറൂസെ ഉപ്പാവ ജൂലൈ 21 മുതൽ 24 വരെ ഉറൂസെ വേങ്ങാട് ശരീഫിൽ നടക്കും. സംഘാടക സമിതി...
പാലക്കാട്: മണ്ണാർക്കാട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പള്ളിക്കുറുപ്പ് സ്വദേശി ദീപിക(28) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ദീപികയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.
തളിപ്പറമ്പ്: ആയിരം കോടിയിലധികം ആസ്തിയുള്ള തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണം സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ നീക്കം. നിലവിലെ ട്രസ്റ്റ് കമ്മിറ്റിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ട് വന്നേയ്ക്കും. ഇതിന്റെ മുന്നോടിയായി വിശദീകരണം ആവശ്യപ്പെട്ട് ട്രസ്റ്റ്...
തിരൂർ: വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് ബംഗാള്‍ സ്വദേശികളായ രണ്ട് സഹോദരങ്ങള്‍ മരിച്ചു. ബര്‍ദ്ധമാന്‍ ജില്ലയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ്റാവുല്‍ ആലം (33) എന്നിവരാണ് മരിച്ചത്. തിരൂരില്‍ തിങ്കളാഴ്ച വൈകീട്ട്...