കൊച്ചി: യുവ നടൻ ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്. പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. ശ്യാംചന്ദ്രനാണ്...
കൊച്ചി: അങ്കണവാടികളിലെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും ഉൾപ്പെടുത്തി മെനു പുതുക്കി. കുട്ടികളിലെ വളർച്ചമുരടിക്കൽ, ഭാരക്കുറവ് എന്നിവ പരിഹരിക്കുന്നതിനും വിശപ്പ് രഹിത കേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമാണിത്. ഇതുവരെ ധാന്യങ്ങളും പച്ചക്കറിയുമായിരുന്നു പ്രധാനമെനു....
കണ്ണൂർ: മഴയുടെ തോതനുസരിച്ച് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന വൈപ്പർ രൂപകല്പനചെയ്ത് ഒരുകൂട്ടം വിദ്യാർഥികൾ. മഴ തുടങ്ങിയാൽ വൈപ്പർ തനിയെ പ്രവർത്തിച്ചുതുടങ്ങും. മഴയുടെ തോതനുസരിച്ച് വൈപ്പറിന്റെ സ്പീഡ് ക്രമീകരിക്കുകയും ചെയ്യും. പിലാത്തറ എം.ജി.എം. പോളിടെക്നിക് കോളേജിലെ അവസാന സെമസ്റ്റർ...
കല്‍പ്പകഞ്ചേരി: മാതൃഭൂമി കല്‍പ്പകഞ്ചേരി ലേഖകന്‍ ഫൈസല്‍ പറവന്നൂര്‍ (44) അന്തരിച്ചു.കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിന്റെ മകനാണ്. കല്പകഞ്ചേരി പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ്,പാറക്കല്‍ എനര്‍ജി കെയര്‍ പാലിയേറ്റീവ് കമ്മറ്റിയംഗം,...
മണത്തണ: മണത്തണ ദേശത്തെക്കൂടി പൈതൃക ടൂറിസത്തിലുൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സണ്ണി ജോസഫ് എം.എൽ.എക്ക് നിവേദനം നല്കി.യൂണിറ്റ് പ്രസിഡന്റ് സി.എം.ജെ.മണത്തണ,കെ.സി.പ്രവീൺ,എ.രാജൻ,ബിന്ദു സോമൻ,അരുൺ കുമാർ എന്നിവരാണ് നിവേദനം കൈമാറിയത്.
പേരാവൂർ: പേരാവൂർ ഫോറം വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ അസ്ഥിബലക്ഷയ രോഗനിർണയ ക്യാമ്പും പരിശോധനയും മണത്തണ സാംസ്കാരിക നിലയത്തിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു. ഉന്നത വിജയികളായ നീതു തങ്കച്ചൻ,ചെറുപുഷ്പം...
തിരുവനന്തപുരം : സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടി.യിൽനിന്ന് ഒഴിവാക്കി ഉടൻ ഉത്തരവ് പുറത്തിറക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി....
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്കു രണ്ടിനാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ട്രയൽ റിസൾട്ട് പരിശോധിക്കാം. 31 ന് വൈകുന്നേരം അഞ്ചുവരെയാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ്...
പേരാവൂർ : വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച പി.സന്തോഷ് കുമാർ അടക്കമുള്ള 19പ്രതിപക്ഷ എംപി മാരെ പാർലമെന്റിൽ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പേരാവൂരിൽ സി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി. സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന്...
ആലച്ചേരി: നെഹ്റു യുവകേന്ദ്ര കണ്ണൂർ, സ്വപ്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആലച്ചേരി എന്നിവ ആലച്ചേരി പുഴയും പുഴയോരവും ശുചീകരിച്ചു.കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് എം.രമേഷ് കുമാർ അധ്യക്ഷത...