മുഴക്കുന്ന്:കാക്കയങ്ങാട് ബസ് സ്റ്റാൻഡ് കം ഷോപ്പിംങ്ങ് കോംപ്ലക്സ്,വനിതാ വ്യവസായ എസ്റ്റേറ്റ്,നല്ലൂർ അങ്കണവാടി,നല്ലൂർ കളിസ്ഥലം എന്നിവക്ക് സൗജന്യമായോ വിലക്കോ സ്ഥലം ആവശ്യമുണ്ട്.താത്പര്യമുള്ളവർ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.ഫോൺ.04902457415.
പേരാവൂർ:ഗവ.ഐ.ടി.ഐയിലെ 2022 അധ്യയന വർഷത്തേക്കുള്ള പ്രവേശന തീയതി ആഗസ്ത് 10 വരെ നീട്ടി. ഡ്രാഫ്റ്റ്സ്മാൻ സിവിൽ,മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ എന്നീ ദ്വിവത്സര എൻ.സി.വി.ടി ട്രേഡുകൾക്ക് താഴെ നല്കിയ പോർട്ടലിൽ അപേക്ഷിക്കാം. http://www.itiadmissions.kerala.gov.in. ഫോൺ.04902996650.
ഇരിട്ടി: പുന്നാട് കുന്നിന് കീഴെ ശനിയാഴ്ച രാത്രി 8.45 നുണ്ടായ അപകടത്തിൽ മട്ടന്നൂർ കീച്ചേരി ഒണങ്ങലോട് തൈക്കണ്ടി ഹൗസിൽ ഷിബിൻ കുമാർ (34) മരിച്ചു.കൂടെയുണ്ടായിരുന്ന പുന്നാട് പാലാപ്പറമ്പ് സ്വദേശി ഷിനോജിനെ പരുക്കുകളോടെ തലശേരിയിലെ സ്വകാര്യസ്പത്രിയിൽ പ്രവേശിപ്പിച്ചു....
പേരാവൂർ: ശനിയാഴ്ച പെയ്ത കനത്ത മഴയിൽ പേരാവൂർ- ജിമ്മിജോർജ് റോഡിൽ ചെവിടിക്കുന്നിന് സമീപം കൂറ്റൻ പാറ ഇളകിവീണു ഗതാഗതം സ്തംഭിച്ചു.നാട്ടുകാരും കെ. എസ്. ഐ. ബി ജീവനക്കാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിൽ പാറ റോഡരികിലേക്ക്...
പേരാവൂർ: പേരാവൂർ ടൗണിൽ നിടുമ്പൊയിൽ റോഡിലെ വ്യാപാര സ്ഥാപനത്തിനു പിന്നിലെ കുന്നിൽ നിന്ന് മണ്ണിടിഞ്ഞ് വീണ് അപകടം.ഗോഡൗണിന് ഭാഗികമായി നാശമുണ്ടായി.അർബൻ ബാങ്കിനു പിന്നിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണിലേക്കാണ് കനത്ത മഴയെത്തുടർന്ന് കുന്നിടിഞ്ഞ് വീണത്.ശനിയാഴ്ച വൈകിട്ട് ആറു...
കേളകം: കണിച്ചാർ,കോളയാട്,കേളകം പഞ്ചായത്തുകളിലുണ്ടായ ഉരുൾ പൊട്ടൽ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് കർഷക സംഘം പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.വീടും,ഭൂമിയും,കൃഷിയും നശിച്ചവർക്കും ക്യാമ്പുകളിൽ കഴിയുന്നവർക്കും അടിയന്തര ധനസഹായം നൽകണമെന്നും മഹാ പ്രളയത്തിൽ സർക്കാർ...
കണ്ണൂർ : കയ്യൂര്‍ ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ: ഐ.ടി.ഐ.യിലെ 13 എന്‍.സി.വി.ടി ട്രേഡുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയ്യതി ആഗസ്റ്റ് പത്ത് വരെ നീട്ടി. അപേക്ഷ ഓണ്‍ലൈനായി www.itiadmissions kerala.gov.in എന്ന വെബ് സൈറ്റ് മുഖേന...
കണ്ണൂർ: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കണ്ണൂര്‍ കെ.എസ്.ആർ.ടി.സി. വാഗമണ്‍-കുമരകം, മൂന്നാര്‍-കാന്തലൂര് എന്നിങ്ങനെ രണ്ട് പാക്കേജുകളാണുള്ളത്. വാഗമണ്‍-കുമരകം യാത്ര ആഗസ്റ്റ് 12ന് രാത്രി ഏഴ് മണിക്ക് പുറപ്പെട്ട് ആഗസ്റ്റ് 15ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും. താമസം,...
പേരാവൂർ : മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂർ, കേളകം പഞ്ചായത്തിലെ കണ്ടേരി, ശാന്തിഗിരി, പേരാവൂർ പഞ്ചായത്തിലെ പെരുമ്പുന്ന, കടമ്പം മാതൃകാ വയോജന വിശ്രമ കേന്ദ്രങ്ങളിലേക്ക് കെയർടേക്കർമാരെ നിയമിക്കുന്നു. പേരാവൂർ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.പ്രായം...
ചാലക്കുടിയിൽ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ് യുവതി മരിച്ചു. വി.ആര്.പുരം സ്വദേശി ദേവികൃഷ്ണ(28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫൗസിയ ഗുരുതര പരിക്കോടെ രക്ഷപെട്ടു. ഇവര്‍ അപകടനില തരണം ചെയ്തെന്നാണ് വിവരം. ഇന്ന് രാവിലെ 9.30...