തൃശൂർ : സ്ത്രീധന പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശൂർ പെരിഞ്ഞനം കൊറ്റംകുളം അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആഗസറ്റ് ഒന്നിനാണ്...
നിയമലംഘനം പിടിക്കാനും അപകടങ്ങൾ കുറയ്ക്കാനും സംസ്ഥാനത്തിലെ ദേശീയപാതകളിൽ പുതുതായി 700 ക്യാമറ സ്ഥാപിക്കും. അടുത്ത ആഴ്ചയോടെ ക്യാമറ സ്ഥാപിച്ചുതുടങ്ങുമെന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ പറഞ്ഞു. റോഡ് സുരക്ഷാ അതോറിറ്റിയുടെ...
കണ്ണൂർ : സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി.വി. കൃഷ്ണകുമാർ അറസ്റ്റിൽ. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എ.സി.പി, ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 20 നാണ് പി.വി....
അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകൾക്ക് അപേക്ഷിക്കാം. ബംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ നവംബർ ഒന്നു മുതൽ മൂന്നു വരെ ബംഗളൂരു മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയിൽ...
കണ്ണൂർ: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ എത്തിയത് തോട്ടിൽ. ഗ്യാസ് ടാങ്കർ ലോറി ദേശീയപാത വിട്ട് ഇടവഴിയിൽ ബ്ലോക്കായത് മറ്റൊരു വാർത്ത. ബെംഗളൂരു നഗരത്തിലെ ബന്ധുവീട്ടിൽ എത്താൻ അര മണിക്കൂറിന് പകരം വട്ടം കറങ്ങിയത്...
ഇരിട്ടി : പായം പഞ്ചായത്തിലെ കോളിക്കടവ് പൂമാനത്ത് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള വൃദ്ധ-വികലാംഗ വിശ്രമകേന്ദ്രത്തിന്റെ ചുറ്റുമതിൽ അപകടഭീഷണി ഉയർത്തുന്നു. മാടത്തിൽ-കീഴ്പ്പള്ളി റൂട്ടിൽ റോഡിനോട് ചേർന്ന് ഒരേക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശ്രമകേന്ദ്രത്തിന്റെ ചുറ്റുമുതലാണ് കാലപ്പഴക്കത്താൽ...
മട്ടന്നൂർ : ജില്ലയിൽ 21 സർക്കാർ സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഭൂമിശാസ്ത്രം പഠിക്കുന്ന വിദ്യാർഥികളെ കാലാവസ്ഥാ നിരീക്ഷണത്തിന് സജ്ജരാക്കുകയാണ് ലക്ഷ്യം. മഴമാപിനി, തെർമോമീറ്റർ, അന്തരീക്ഷമർദം അളക്കുന്ന ഉപകരണം, കാറ്റിന്റെ ദിശയും...
ഇരിട്ടി: 12 കാരനായ മകൻ പൊതു നിരത്തിലൂടെ ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് പിഴശിക്ഷ. ആറളം ചെടിക്കുളത്തെ താഴേക്കാട്ട് യോഹന്നാനിൽ നിന്നുമാണ് ആറളം എസ്.ഐ പതിമൂവായിരത്തി അഞ്ഞൂറ് രൂപ പിഴയീടാക്കിയത്. ആറാം ക്ലാസ് വിദ്യാർത്ഥിയായ 12 കാരൻ...
ജവാന് റമ്മിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നികുതി വകുപ്പിന് നിവേദനം നൽകി. മദ്യത്തിന് ജവാനെന്ന പേര് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേടാണെന്നും സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടിയുണ്ടാകണമെന്നും പരാതിയിൽ പറയുന്നു. കേരളസർക്കാരിന്റെ പ്രധാനപ്പെട്ട...
പാലോട് : ഇരുതല മൂരി പാമ്പിനെ വളർത്തിയ യുവാവ് അറസ്റ്റിൽ. തെന്നൂർ ഹിദായത് മൻസിലിൽ ഷഫീർ ഖാൻ (33)നെയാണ് പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസ് അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമായ പാമ്പിനെ...