Breaking News

തിരുവനന്തപുരം : സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതിനിരക്ക്‌ ജൂലൈമുതൽ പ്രാബല്യത്തിൽവരും. ശനി പകൽ 2.30ന്‌ വൈദ്യുത റെഗുലേറ്ററി കമീഷൻ ചെയർമാനാണ്‌ നിരക്കുകൾ പ്രഖ്യാപിക്കുക. പുതിയ നിരക്ക്‌ നിരക്കുവർധന ആവശ്യപ്പെട്ട്‌ കെ.എസ്‌.ഇ.ബി...

കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തിനോടനുബന്ധിച്ച് കണ്ണൂരിൽ കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത കാർഷിക...

ഡ്രൈവിങ് സ്‌കൂളുകളുടെ രൂപവും ഭാവവും മാറും. ഇനി ആര്‍ക്കും പെട്ടെന്ന് ഇവ തുടങ്ങാനാകില്ല. പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍, ചെറിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ...

കണ്ണൂർ : സഹകരണ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എം.ബി.എ ബാച്ചിലേക്ക് ജൂൺ 28 രാവിലെ 10 മുതൽ 12 വരെ...

കണ്ണൂർ : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി/കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതൽ അഞ്ച് വരെ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള...

കോഴിക്കോട് : 2021-22 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ്...

തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായിൽ നടത്തുന്ന യോഗസർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്. ആറു മാസത്തെ പ്രോഗ്രാമിന്റെ...

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കു​മു​ള്ള മെ​ഡി​ക്ക​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങി. പ​ദ്ധ​തി ജൂ​ലൈ ഒ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും. 500 രൂ​പ​യാ​ണ് പ്ര​തി​മാ​സ പ്രീ​മി​യം. ഒ​രു...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് പ്രഖ്യാപിക്കും. നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ...

അനാക്കൊണ്ട എന്ന പേരില്‍ പ്രസിദ്ധമായ കെ.എസ്.ആര്‍.ടി.സി.യുടെ 'നെടുനീളന്‍ നീല ബസ്' ഇതാ കൊച്ചിയിലെത്തി. തോപ്പുംപടി - കരുനാഗപ്പള്ളി റൂട്ടില്‍ ഈ ബസ് ഓടിത്തുടങ്ങി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!