ഉളിക്കൽ : ജനകീയാസൂത്രണം രജതജൂബിലിയുടെ ഭാഗമായി മാട്ടറ വാർഡിൽ വ്യാപാരോത്സവം തുടങ്ങി. വാർഡിൽ ഏറ്റെടുത്ത 25 പരിപാടികളിൽ പത്തൊൻപതാമത്തെ അനുബന്ധ പരിപാടിയാണിത്. വാർഡിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. നവംബർ 30 വരെയാണ് വ്യാപാരോത്സവം....
പേരാവൂർ : ജില്ലയിൽ പ്രസവചികിത്സയിൽ മുന്നിലുള്ള പേരാവൂർ താലൂക്കാസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരില്ലാതായതോടെ പ്രസവചികിത്സ പൂർണമായും നിലയ്ക്കാൻ സാധ്യത. രണ്ട് അനസ്തീഷ്യ ഡോക്ടർമാരെയും ആരോഗ്യവകുപ്പ് പിൻവലിച്ചതോടെയാണ് പേരാവൂരിൽ പ്രസവചികിത്സ താളംതെറ്റിയത്. ഗൈനക്കോളജി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാർ നിയമിതരായതോടെയാണ്...
സർക്കാരിന് ലഭിക്കേണ്ട നികുതി ഉറപ്പാക്കുന്ന നികുതിദായകന് സമ്മാനം നൽകുന്ന ആദ്യ സംസ്ഥാനം കേരളമാകും. ജി.എസ്.ടിയിലാണ് സംസ്ഥാന നികുതി വകുപ്പ് നൂതന പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങൾക്ക് ലഭിക്കുന്ന ജി.എസ്.ടി ബില്ലുകളിൽനിന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്ന ലക്കി ബിൽ...
കൽപ്പറ്റ : നാല് വർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിക്ക് സർക്കാർ തുടക്കമിട്ടതായി മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കൽപ്പറ്റയിൽ ഹരിത ബയോപാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിൽ നൽകേണ്ടവരുടെ കണക്കെടുക്കുകയാണ്. ഡിജിറ്റിൽ...
കേരളത്തിലെ രണ്ടുലക്ഷത്തോളം ക്ഷീരകർഷകർക്ക് ഉൽപ്പാദന ബോണസ് നൽകാൻ നടപടികൾ സർക്കാർ ത്വരിതപ്പെടുത്തി. ആദ്യപടിയായി ക്ഷീരശ്രീ പോർട്ടലിൽ എല്ലാ കർഷകരെയും രജിസ്റ്റർ ചെയ്യാനും നടപടികൾ ക്ഷീരവികസനവകുപ്പ് ആരംഭിച്ചു. 15 മുതൽ 20 വരെ ആറ് രജിസ്ട്രേഷൻ ഡ്രൈവ്...
കോളയാട്: ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന നാലാംക്ലാസുകാരനെ വീട്ടുമുറ്റത്ത് തെരുവുപട്ടികൾ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ പതറിയെങ്കിലും മനോധൈര്യം കൊണ്ട് കടിയേൽക്കാതെ രക്ഷപ്പെട്ടു. കോളയാട്ടെ കണ്ണോത്ത് ഷമീറിന്റെ മകൻ ഷാസാണ് (ഒൻപത്) രക്ഷപ്പെട്ടത്. മൂന്നുദിവസം മുൻപ് നടന്ന...
പേരാവൂർ:ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ആദിവാസി കോളനികളിലെ താമസക്കാരുടെ പ്രയാസങ്ങളും മറ്റും നേരിട്ട് മനസിലാക്കുന്നതിനുള്ള വിവരശേഖണം തുടങ്ങി.പേരാവൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുരിങ്ങോടി കളക്കുടുമ്പ് പണിയ കോളനി സന്ദർശിച്ച് ഓരോ കുടുംബത്തിന്റെയും കോളനിയുടെ പൊതുവായും വിവരങ്ങൾ...
മാലൂർ:കാഞ്ഞിലേരി മള്ളന്നൂരിൽ പുഴയിൽ വിണ് കാണാതായാളുടെ മൃതദേഹം അഗ്നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെടുത്തു.മള്ളന്നൂരിലെ പുതിയ പുരയിൽ ഈരായി രാജനാണ് (59) ൻശനിയാഴ്ച ജോലിക്ക് പോകുന്നതിനിടയിൽ പുഴയിൽ വീണ് മരിച്ചത്. പെരുമ്പൊയിലൻ കൃഷ്ണന്റെയും പാഞ്ചുവിന്റെയും...
കോഴിക്കോട്: ബാങ്ക്റോഡിന് സമീപം അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ. കക്കോടി സായൂജ്യം വീട്ടിൽ സുഗുണനെ (72) ആണ് കസബ പോലീസ് അറസ്റ്റുചെയ്തത്. ഇയാൾക്കൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീൻ(47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും...
പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കടുവയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി..’ എന്നു തുടങ്ങുന്ന പാട്ടിന് ചുവടുവെച്ച് ഒരു മെഡിക്കല്‍ ഓഫീസറും സൂപ്രണ്ടും. ഇതിന്റെ വീഡിയോ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് അഭിനന്ദനവും അറിയിച്ചു.വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍...