ഒരുകാലത്ത് നമ്മുടെ പാടത്തും പറമ്പിലും വളര്‍ന്നിരുന്ന റാഗിയും (കൂവരക്) തിനയും മണിച്ചോളവുമെല്ലാം മടങ്ങിവരുന്നു. കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍വഴി ചെറുധാന്യക്കൃഷി പ്രോത്സാഹിപ്പിക്കാനും വ്യാപിപ്പിക്കാനുമാണ് പരിപാടി. അന്താരാഷ്ട്ര ചെറുധാന്യവര്‍ഷമായി 2023 ആചരിക്കുന്നതിനു മുന്നോടിയായാണ് വലിയ പദ്ധതികള്‍ വരുന്നത്. വരക്, പനിവരക്, ചാമ,...
പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍ ഒഴിച്ച് അമ്മയെ കത്തിച്ചുകൊന്ന കേസില്‍ മകന് ജീവപര്യന്തം തടവുശിക്ഷ. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. മുല്ലശ്ശേരി മാനിനക്കുന്ന് വാഴപ്പിള്ളി വീട്ടില്‍ അപ്പുണ്ണിയുടെ ഭാര്യ വള്ളിയമ്മ (78) കൊല്ലപ്പെട്ട കേസില്‍ മകന് ഉണ്ണികൃഷ്ണനെ...
ഓണവിപണി ലക്ഷ്യംവെച്ച് ഗുണനിലവാരം കുറഞ്ഞതും മായം ചേർന്നതുമായ ഭക്ഷ്യഎണ്ണ വിപണിയിലെത്തുന്നത് തടയാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. സംസ്ഥാനവ്യാപകമായി 231 സാംപിളുകൾ ശേഖരിച്ച് ലാബിലേക്കയച്ചു. ഗുണനിലവാരം കുറഞ്ഞതും മായം ചേർന്നതുമായ ഭക്ഷ്യ എണ്ണ വിൽപ്പനയ്ക്കെത്തുന്നതിൽ...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ നൽകാം. മുഖ്യഘട്ടത്തിൽ തെറ്റായവിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും...
പേരാവൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയും വിശേഷാൽ പൂജയുംവ്യാഴാഴ്ച നടക്കും. രാവിലെ 5.30ന് നടതുറക്കൽ, 6.30 ഗണപതിഹോമം, 7.30 ഉഷ:പൂജ, 9.30 നവകം, 10 മണിക്ക് ഉച്ചപൂജ, വൈകിട്ട് 6ന് സമൂഹാരാധന, 6.30 നിറമാല, രാത്രി...
പ്രവാസികള്‍ക്കായി ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ആശ്രിതര്‍ക്കുള്ള വിസ അപേക്ഷകള്‍ തല്ക്കാലത്തേയ്ക്ക് സ്വീകരിക്കേണ്ടെന്നാണ് അധികൃതരുടെ നിര്‍ദേശം. ഇതു സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ ആറു ഗവര്‍ണറേറ്റിലെയും റെസിഡന്‍സി...
കണ്ണൂർ : കണ്ണൂരിനെ സംരംഭകത്വസൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ഇൻവെസ്റ്റേഴ്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തം ആരംഭിച്ചു. ജില്ലയിലെ മികച്ച അഞ്ച് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ മുൻകൈയെടുക്കുമെന്ന് അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു....
പേരാവൂർ: കൊട്ടിയൂർ റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് മുൻവശം ന്യൂ മൊബൈൽ ട്രാക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ്,പഞ്ചായത്തംഗങ്ങളായ കെ.വി.ശരത്ത്,യു.വി.അനിൽ കുമാർ,രശ്മി ഹോസ്പിറ്റൽ എം.ഡി.ഡോ.വി.രാമചന്ദ്രൻ,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി...
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കും. ഭക്ഷ്യക്കിറ്റിന്റെ പാക്കിങ് പൂര്‍ത്തിയായി വരുന്നതായി സപ്ലൈകോ അറിയിച്ചു. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് കിറ്റില്‍ വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം...
കണ്ണൂർ : ഹോട്ടലുകളിലെ ജൈവ- അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുവാൻ കണ്ണൂർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ ഹോട്ടൽ മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്ത് യോഗം ചേർന്നു. കണ്ണൂർ ജില്ലയെ മാതൃകാ...