തിരുവനന്തപുരം : ഓണം ആഘോഷമാക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപവീതം അടുത്ത ആഴ്ച വിതരണം തുടങ്ങും. 2100 കോടി രൂപ 57 ലക്ഷം പേർക്കായി ലഭിക്കും. 92 ലക്ഷം...
പേരാവൂർ:കാപ്പ ചുമത്തി ജയിലിലടച്ച എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷമീർ മുരിങ്ങോടിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി ശനിയാഴ്ച പേരാവൂരിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തും.വൈകിട്ട് 4.30ന് നടക്കുന്ന പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ...
കതിരൂർ: കളരിപാരമ്പര്യമുള്ള കതിരൂർ ഗ്രാമത്തിൽ സ്ത്രീകൾക്കായി ജിംനേഷ്യം ഒരുങ്ങി. പുതിയകാലത്ത് സ്ത്രീകൾക്ക് സൗകര്യപ്രദമായി വ്യായാമം ചെയ്യുന്നതിനുള്ള ആവശ്യകത തിരിച്ചറിഞ്ഞാണ് കതിരൂർ ഗ്രാമ പഞ്ചായത്ത് ജിംനേഷ്യം ആരംഭിക്കുന്നത്. കതിരൂർ പൊന്ന്യം സ്രാമ്പിക്ക് സമീപം ആരംഭിക്കുന്ന ‘ബീ സ്ട്രോങ്’...
മട്ടന്നൂർ: ആഗസ്റ്റ് 20ന് നടക്കുന്ന മട്ടന്നൂർ നഗരസഭയിലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിംഗ് സ്റ്റേഷനിലേയ്ക്ക് ഓരോ സമ്മതിദായകൻ പ്രവേശിക്കുമ്പോഴും പ്രിസൈഡിംഗ് ഓഫീസറുടേയോ ഓഫീസർ അധികാരപ്പെടുത്തിയ പോളിംഗ് ഓഫീസറുടെയോ മുമ്പാകെ താഴെപ്പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണെന്ന്...
കോവിഡ് കേസുകൾ വീണ്ടും ഉയർന്നു കൊണ്ടിരിക്കുകയാണ്. പലരിലും മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പുതിയ കോവിഡ് രോഗികളിൽ വ്യാപകമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തലവേദന, പനി, ചുമ, ജലദോഷം,...
വിദ്യാർഥികളുടെ യാത്ര സംബന്ധിച്ച ഫെയർസ്റ്റേജ് നിരക്കിലെ അവ്യക്തത നീക്കി മോട്ടോർവാഹന വകുപ്പ് പട്ടിക പുറത്തിറക്കി. ഒന്നു മുതൽ 16 വരെയുള്ള ഫെയർ സ്റ്റേജ്, ദൂരം, യാത്രനിരക്ക്, വിദ്യാർഥി നിരക്ക് എന്നിവ വ്യക്തമാക്കി ട്രാൻസ്പോർട്ട് കമീഷണറാണ് പട്ടിക...
പേരാവൂർ : അസംഘടിത തൊഴിലാളി യൂണിയൻ പേരാവൂർ ഏരിയാ സമ്മേളനം സി.ഐ.ടിയു ഏരിയാ സെക്രട്ടറി പി.വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എം.സി.ഡി പട്ടാനൂർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം എം.കെ. ബാബു, ഏരിയാ സെക്രട്ടറി ടി....
ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കിയുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം. വയനാട് ജില്ലാ കളക്ടര്‍ എ. ഗീതയുടെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്‍മിച്ചാണ് പണം തട്ടാനുള്ള ശ്രമം നടക്കുന്നത്. ജില്ലാ കളക്ടര്‍...
കല്‍പ്പകഞ്ചേരി (മലപ്പുറം): പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേരെ കല്‍പ്പകഞ്ചേരി എസ്.ഐ. എ.എം. യാസിറും സംഘവും അറസ്റ്റ് ചെയ്തു. കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുണ്ടില്‍ മുസ്തഫ (55), തവരംകുന്നത്ത് റസാഖ് (39), കുന്നത്തേടത്ത് സമീര്‍ (38)...
യു.പി.ഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യു.പി.ഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന...