പേരാവൂർ: സ്റ്റേഷൻ പരിധിയിലെ മുഴുവൻ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പേരാവൂർ ഫോറം വാട്ട്സ്ആപ്പ് കൂട്ടായ്മ ഡി.വൈ.എസ്.പിക്ക് നിവേദനം നല്കി. മദ്യമാഫിയകളുടെയും മറ്റു ലഹരി ഉത്പന്ന വില്പനക്കാരുടെയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ പേരാവൂരിൽ ഏറിവരികയാണെന്ന് ഫോറം നല്കിയ...
ദേവസ്വം ബോർഡിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. മുഖ്യപ്രതിയുടെ കടയിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെടുത്തു. ചെട്ടികുളങ്ങര കടവൂർ പത്മാലയം പി.രാജേഷ് (34), പേള...
കൊച്ചി: ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടന്‍ പരിഷ്കരിക്കണമെന്ന് ഹൈക്കോടതി. രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സി.ബി.എസ്.ഇക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി വിദഗ്ധ...
ഓണാഘോഷത്തിന് വടംവലി മത്സരങ്ങളിൽ ആനകളെ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് വനം വകുപ്പ്. സെപ്റ്റംബർ ഒന്നു മുതൽ 15 വരെ നാട്ടാനകളെ നിരീക്ഷിച്ച് വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണമെന്നും കർശന നിർദേശം. ഓരോ ആനയെയും വനം വകുപ്പ്...
തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ 1 മുതൽ 10 വരെയുണ്ടായ പ്രകൃതക്ഷോഭ ദുരിതാശ്വാസ സഹായത്തിനും ധനസഹായത്തിനും എയിംസ് പോർട്ടലിൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 6 വരെയാണ്.
തിരുവനന്തപുരം : ഒരുലക്ഷത്തിൽ താഴെ വാർഷികവരുമാനമുള്ള, 40 ശതമാനത്തിലേറെ ഭിന്നശേഷിത്വമുള്ള ലോട്ടറി ഏജന്റുമാർക്ക് വികലാംഗക്ഷേമ കോർപ്പറേഷൻ ഓണത്തിന് 5,000 രൂപ നൽകും. ഇതിനുള്ള അപേക്ഷ സെപ്തംബർ 15ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ...
കോട്ടയം: കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു. മുൻ മന്ത്രി സി.എഫ്. തോമസിന്റെ സഹോദരനാണ്. ചങ്ങനാശേരി നഗരസഭാ മുൻ ചെയർമാനായിരുന്നു. ദൗതികശരീരം ചങ്ങനാശേരിയിലെ വസതിയിൽ എത്തിക്കും. സംസ്കാരം ശനിയാഴ്ച 2.30-ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ...
സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വർധിച്ചു വരികയാണ്. പേവിഷബാധയ്ക്കുള്ള വാക്സിനെടുത്തിട്ടും മരണങ്ങളും തുടർക്കഥയാകുന്നു. ഈ സാഹചര്യത്തിൽ പേവിഷബാധ നിയന്ത്രിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നായകളിൽ നിന്നും പൂച്ചകളിൽ നിന്നുമുള്ള കടി...
കോഴിക്കോട് : പശ്ചിമബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കോഴിക്കോട് പിടിയിലായി. 24-പാർഗാന സ്വദേശിയായ രവികുൽ സർദാർ ആണ് പിടിയിലായത്. ബംഗാൾ സൈബർ സെൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ...
പന്തല്ലൂർ മുടിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കൾ ഹൗസില്‍ മുഹമ്മദ് അമീൻ (20), കീഴാറ്റുർ സ്വദേശി ചുള്ളിയി മുഹമ്മദ് ഹിസാൻ (17) എന്നിവരാണ് മരിച്ചത്. പതിനൊന്നുമണിയോടെ മലപ്പുറം...