കണ്ണൂർ: ഗവ.ഐ.ടി.ഐ.യിൽ ഐ.എം.സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആൻഡ് ടാബ്ലെറ്റ് എഞ്ചിനീയറിംഗ് (മൂന്ന് മാസം), സി.എൻ.സി മെഷിനിസ്റ്റ് (രണ്ട് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി.സി.ടി.വി...
തലശേരി: ധർമ്മടം ചിറക്കുനിയിലെ അബു-ചാത്തുകുട്ടി സ്മാരക മിനി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാവുന്നു. കിഫ്ബിയിൽ നിന്നും അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. ധർമ്മടം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിന്റെ പ്രവൃത്തി സെപ്റ്റംബർ അവസാന വാരത്തോടെ...
പേരാവൂർ: ജലജീവൻ മിഷന്റെ ഭാഗമായി കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ശുദ്ധജല പദ്ധതി പ്രവൃത്തികൾക്ക് എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേന വളർണ്ടിയർമാരെ നിയമിക്കുന്നു. യോഗ്യത : ഐ.ടി.ഐ (സിവിൽ/മെക്കാനിക്കൽ), കമ്പ്യൂട്ടർ പരിജ്ഞാനം. താൽപ്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത...
കണ്ണൂർ: ജില്ലാ ആസ്പത്രിയുടെ മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ് തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം ബി ബി എസ് ആണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. സൈക്യാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. സൈക്യാട്രിസ്റ്റിന്...
തില്ലങ്കേരി : പഞ്ചായത്തിലെ സംരഭകർക്ക് ആഗസ്റ്റ് 30 രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ വായ്പ, സബ്സിഡി, ലൈസൻസ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉദ്ഘാടനം ചെയ്യും. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ഫോൺ :...
കണ്ണൂർ : സപ്ലൈകോ ഓണം ജില്ലാ ഫെയർ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഏഴ് വരെ കണ്ണൂർ പോലീസ് സഭാഹാളിൽ നടക്കും. 27 ന് രാവിലെ 11 മണിക്ക് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും....
കണ്ണൂർ: ഈ അധ്യയനവർഷത്തെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ ആഗസ്റ്റ് 30ന് നടക്കും. പ്ലസ് ടു വിഭാഗം ജനറൽ ക്വാട്ടയിൽ വുഡ് ആൻഡ് പേപ്പർ...
കണ്ണൂർ: ജില്ലയിലെ സർക്കാർ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാശ്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിയിലെ അന്തേവാസികൾക്ക് ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിന് വിവരങ്ങൾ ശേഖരിക്കുന്നു. സ്ഥാപനത്തിന്റെ...
എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെ എ.ടിഎമ്മുകളില്‍ സ്കെയില്‍ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. യു.പി സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയില്‍ വെച്ച് പോലീസിന്റെ പിടിയിലായത്. മുബാറക്കിനെ കളമശ്ശേരി പോലീസ്...
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണം. അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി വേണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കുന്നത് തടയുന്ന സർക്കുലർ സർക്കാർ പുറത്തിറക്കണം. ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയങ്ങൾക്ക് അനുമതി നൽകാവൂ. ചീഫ് സെക്രട്ടറിയും...