കോഴിക്കോട്: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ലഹരി മരുന്നു ഉപയോഗം തടയാന്‍ പദ്ധതിയുമായി ഡിവൈഎഫ്ഐ. മയക്കുമരുന്ന് ഉപയോഗവും ലഹരി ഉപയോഗിച്ച ശേഷമുള്ള അക്രമങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. കേരളത്തിലെ...
തിരുവനന്തപുരം: ‘വിലങ്ങാ’കാന്‍ മുന്നില്‍ പലതുമുണ്ടായിരുന്നെങ്കിലും പ്രണയം എല്ലാത്തിനും ‘ജാമ്യം’ നല്കി… പരസ്പരം ഇഷ്ടത്തിന്റെ സല്യൂട്ടടിച്ച് ഇവര്‍ ജീവിതത്തില്‍ ഒരുമിച്ചു. വലിയതുറ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ സൈറസും ഇനി ജീവിതയാത്രയിലും...
പേരാമ്പ്ര: രസതന്ത്രമാണ് പഠിച്ചതെങ്കിലും ക്യാമറയുടെ രസതന്ത്രമാണ് ഇപ്പോള്‍ സംഗീതാ ദാമോദരന്‍ ഏറെ പ്രിയം. നീണ്ടകാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന വന്യജീവികളുടെ മികച്ചൊരു ചിത്രം, അതിന്റെ ആഹ്ളാദം, വീണ്ടും ക്യാമറയുമായി ഇറങ്ങിത്തിരിക്കാന്‍ സംഗീതയെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു… വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ ചുരുങ്ങിയകാലംകൊണ്ട്...
കണ്ണൂര്‍: വൈദ്യുതത്തൂണ്‍ മാറ്റിസ്ഥാപിക്കാന്‍ 1000 രൂപ കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി. സബ് എന്‍ജിനിയറെ വിജിലന്‍സ് സംഘം ഓടിച്ചുപിടിച്ചു. കെ.എസ്.ഇ.ബി. അഴീക്കോട് സെക്ഷനിലെ സബ് എന്‍ജിനിയര്‍ ജിയോ എം. ജോസഫ് (37) ആണ് പിടിയിലായത്. എറണാകുളം സ്വദേശിയായ...
തൊണ്ടിയിൽ: തെറ്റുവഴി-തൊണ്ടിയിൽ-മണത്തണ റോഡ് പൂർണമായും മെക്കാഡം ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് സംഗമം ജനശ്രീ മിഷൻ സായാഹ്ന ധർണ നടത്തി. മണ്ഡലം ചെയർമാൻ കെ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോസഫ് നിരപ്പേൽ അധ്യക്ഷത വഹിച്ചു. എൻ.ജെ. ദേവസ്യ,...
സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന് അറിയിച്ചതായി സി.പി.എം. കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി. നാളെ (ഞായറാഴ്ച) തിരുവനന്തപുരത്ത് ചേരുന്ന അവെയ്ലബിള് പി.ബി. യോഗം...
കണിച്ചാർ: ചാണപ്പാറയിൽ ജനകീയ ഓണാഘോഷം സെപ്തംബർ 4,8,10 തീയതികളിൽ നടക്കും. നാലിന് ക്യാരംസ്, ചെസ്, ചിത്ര രചന, ക്വിസ് മത്സരങ്ങൾ. എട്ടിന് ഗൃഹാങ്കണ പൂക്കള മത്സരം, മാവേലി ഗൃഹസന്ദർശനം. പത്തിന് പൊന്നോണ സെൽഫി, നാടൻ പാട്ട്,...
ഗൂഗിൾ പ്ലേ സ്റ്റോറിൽ നുഴഞ്ഞുകയറിയിരിക്കുന്ന 35 മാൽവെയർ ആപ്ലിക്കേഷനുകളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്റർനെറ്റ് സുരക്ഷാ ഗവേഷകരായ ബിറ്റ്ഡിഫെൻഡർ (Bitdefender). രണ്ട് ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ആപ്പുകളിൽ യൂസർമാരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അടിച്ചുമാറ്റാൻ പോലും...
കണ്ണൂർ ∙ തലശേരി ജനറൽ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞു മരിച്ചതെന്നു കാട്ടി കുഞ്ഞിന്റെ ബന്ധുക്കൾ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്....
കൂത്തുപറമ്പ്:നിരോധിത മയക്കുമരുന്നായ എം. ഡി. എം. എയുമായി കൂത്തുപറമ്പിൽ രണ്ടു യുവാക്കൾ പിടിയിലായി. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള മൈതാനത്തും നിന്നാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന്...