Breaking News

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടുവെച്ചു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചത്. ബാക്കി...

പേരാവൂർ: കുനിത്തലമുക്കിൽ സൈറസ് ആസ്പത്രിക്ക് സമീപം മരിയ മെഡിക്കൽസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ എം. ശൈലജ...

നിടുംപൊയിൽ: ചുരം റോഡിൽ മണ്ണുമാന്തികളുപയോഗിച്ച് തടസ്സങ്ങൾ നീക്കുന്നുണ്ട്. ചുരത്തിൽ 27-ാം മൈലിൽ ഗതാഗതം തടഞ്ഞ് റോഡിനു കുറുകെയിട്ടിരുന്ന മണ്ണ് നീക്കം ചെയ്തു. മുളങ്കമ്പുകൾ ഉപയോഗിച്ച് റോഡരികുകളിൽ താത്‌കാലിക...

കണ്ണൂർ : ജില്ലയിലെ തപാൽ ഓഫീസുകളിൽ ദേശീയ പതാകകൾ വിൽക്കുന്നു. കണ്ണൂർ ജില്ലയിലെ 231 ഓഫീസുകളിലും വിൽപ്പനയുണ്ട്. ഞായറാഴ്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിൽ പതാക വില്പന...

മട്ടന്നൂർ :ചുരുങ്ങിയ കാലയളവിനുള്ളിൽ അടിസ്ഥാന സൗകര്യമേഖലയിൽ ഉൾപ്പെടെ വലിയ മാറ്റത്തിന് സാക്ഷിയായ നഗരമാണ് മട്ടന്നൂർ. നഗരത്തിലെ പ്രധാന റോഡായ കെ.എസ്.ടി.പി റോഡ് നവീകരണ പ്രവൃത്തി  ആരംഭിച്ചതിനൊപ്പം നഗരത്തിന്റെ...

കണ്ണൂർ : ജലസാഹസിക വിനോദ സഞ്ചാര മേഖലയിൽ ചുവടുവച്ച്  കാട്ടാമ്പള്ളി. സംസ്ഥാന സർക്കാരിന്റെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രമായി കാട്ടാമ്പള്ളി വിനോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പരിശീലന കേന്ദ്രം ഉടൻ...

ചെറുകുന്ന് : ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിറ ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ നടക്കും. അന്നപൂർണേശ്വരിക്കും ശ്രീകൃഷ്ണനുമുള്ള തിരുനിറ രാവിലെ 7.34-നും 8.56-നും ഇടയിൽ നടക്കും.

കേളകം: ഇരട്ട സഹോദരനെ മുണ്ട് കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം. വെണ്ടേക്കും ചാലിലെ അഖിനേഷിനാണ് തലശ്ശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. 2022 മെയ്...

കണ്ണവം : എസ്.ഡി.പി.ഐ. അനുഭാവിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന കേസിൽ നാല് ബി.ജെ.പി. പ്രവർത്തകർക്കെതിരെ കണ്ണവം പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കണ്ണവം...

കുളത്തിൽ കാൽവഴുതി വീണ ഇളയ സഹോദരിയെ രക്ഷിച്ച് കരയ്ക്കെത്തിച്ച 17 വയസ്സുകാരി മുങ്ങിമരിച്ചു. കരിപ്പോട് അമ്പലപ്പടി വിക്കാപ്പ് നടുവത്തുക്കളം ശിവദാസൻ–ശശികല ദമ്പതികളുടെ മകൾ ശിഖ ദാസാണ് മരിച്ചത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!