Breaking News

ഉളിക്കൽ  മേഖലയിൽ കടുവ ഇറങ്ങിയതായുള്ള ആശങ്ക തുടരുന്നതിനിടെ പട്ടിയെ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയതായി സംശയം. കോക്കാട് ഊരംങ്കോട് പ്രദേശത്ത് ഇന്നലെ രാത്രി 8നാണു സംഭവം. പട്ടിയുടെ നിലവിളിയും...

ചെറുപുഴ: തേജസ്വിനിപ്പുഴയുടെ കമ്പിപ്പാലം ഭാഗത്തു നിർമിച്ച റഗുലേറ്റർ കം ബ്രിജിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജലം സംഭരിക്കുന്നതിനു മുന്നോടിയായി തടയണയിൽ...

അഴീക്കോട്: കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെള്ളം നിറഞ്ഞ് അപകടത്തിൽപ്പെട്ട 13 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് അഴീക്കലിൽ എത്തിച്ചു. അഴീക്കലിൽ നിന്ന് 67 നോട്ടിക്കൽ മൈൽ (124 കിലോ മീറ്റർ)...

കേളകം : അഞ്ചു ലിറ്റർ ചാരായവുമായി പൊയ്യമല സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പൊയ്യമല കാഞ്ഞിരമലയിൽ വീട്ടിൽ കെ. ജെ. റെജി (50) എന്നയാളെയാണ് അറസ്റ്റ്...

ഇടുക്കി: മാനസിക വൈകല്യമുള്ള 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. ഇടുക്കി ചിത്രപുരം സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച രാജപാളയം സ്വദേശിയായ അജിത് ക്ലിന്റണ്‍ ആണ് നാഗര്‍കോവില്‍...

റിസര്‍ച്ച് അസോസിയേറ്റ്, സി.പി.പി.ആര്‍തൊഴിൽ നിയമങ്ങളിൽ ആശയപരമായ വലിയ മാറ്റങ്ങളാണ് അടുത്തകാലത്തായി ഉണ്ടായത്. പുതിയ ലേബർ കോഡുകൾ വന്നെങ്കിലും വ്യക്തമായ ചട്ടങ്ങൾ ഇല്ലാത്തത് ഈ നിയമങ്ങൾ നടപ്പിലാക്കാൻ വെല്ലുവിളിയാവുകയാണ്....

തൃ​ശൂ​ർ: ക​യ്പ​മം​ഗ​ലം മേ​ഖ​ല​യി​ൽ ട്ര​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. കു​ന്നം​കു​ളം സ്വ​ദേ​ശി​ക​ളാ​യ സു​രേ​ന്ദ്ര​ൻ, വി​ഷ്ണു, പാ​ല​ര​ട്ടി സ്വ​ദേ​ശി വി​നോ​ദ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ‌​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ്...

ചെ​ന്നൈ: ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ സം​വി​ധാ​യ​ക​ൻ വെ​ട്രി​മാ​ര​ന്‍റെ പു​തി​യ ചി​ത്ര​മാ​യ "വി​ടു​ത​ലൈ'​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സം​ഘ​ട്ട​ന ക​ലാ​കാ​ര​ൻ മ​രി​ച്ചു. സം​ഘ​ട്ട​ന സം​വി​ധാ​ന സ​ഹാ​യി​യാ​യ സു​രേ​ഷ്(49‌) ആ​ണ് മ​രി​ച്ച​ത്....

കണ്ണൂർ: സംസ്ഥാന ലോട്ടറിക്കും ലോട്ടറി തൊഴിലാളികൾക്കും കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് എഴുത്തു ലോട്ടറി ചൂതാട്ടം വീണ്ടും സജീവം. ഈ നിയമലംഘനത്തിനെതിരെ കടുത്ത നടപടിക്കുള്ള തയ്യാറെടുപ്പുകൾ വർഷങ്ങൾക്കുമുന്നേ ആരംഭിച്ചെങ്കിലും ഇതുവരെ...

കാഞ്ഞങ്ങാട്: നിർദ്ദിഷ്ട കോവളം ബേക്കൽ ജലപാത വികസനത്തിന്റെ ഭാഗമായി അരയി പുഴയെയും ചിത്താരി പുഴയെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കൃത്രിമ കനാലിനും നമ്പ്യാർക്കൽ ഭാഗത്ത് നിർമ്മിക്കാനുദ്ദേശിക്കുന്ന നാവിഗേഷൻ ലോക്കിനും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!