Breaking News

മാഹി: മാഹിയിൽ യാത്രാക്ലേശം രൂക്ഷമായി. മയ്യഴിയിലെ ഉൾനാടൻ പ്രദേശങ്ങളിലൂടെ സർവ്വീസ് നടത്തിയിരുന്ന എട്ട് ബസുകളിൽ മൂന്നെണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസുകൾ ഇല്ലാത്ത മയ്യഴിയിൽ...

സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളുടെയും മുഖം മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടകളെ കെ-സ്റ്റോര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി...

ചെന്നൈ: അഭിനയിക്കാൻ അവസരവും ജോലിയും വാഗ്ദ്ധാനം ചെയ്ത് യുവതികളെ പെൺവാണിഭത്തിനായി ഉപയോഗിച്ച കേസിൽ മലയാളി ചെന്നൈയിൽ അറസ്റ്റിൽ. തൃശൂർ മൂരിയാട് സ്വദേശി കെ കിരൺ (29) ആണ്...

തളിപ്പറമ്പ് : തളിപ്പറമ്പിൽ 19 മുതൽ 21 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷൻ തുടങ്ങി. മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായാണ്‌ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ...

തിരുവനന്തപുരം: ആവിക്കൽ തോട് സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. മാലിന്യപ്ലാന്റിനെതിരെ നടക്കുന്ന പ്രതിഷേധം ജനപ്രതിനിധികൾ ഇടപെട്ട് പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ' കേരളത്തിലെ എല്ലാ...

കാടാച്ചിറ; പുതുതായി നിർമിക്കുന്ന പാലത്തിന് സമാന്തരമായി കടകൾ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയർത്തുന്നത്‌ മൂന്നാംപാലത്ത്‌ വേറിട്ട കാഴ്‌ചയാകുന്നു. പഴയപാലത്തിൽനിന്ന്‌ ഒന്നര മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമിക്കുന്നത്....

കരിവെള്ളൂർ: ഫുട്‌ബോൾ ടൂർണമെന്റുകളിൽ കണിശക്കാരനായ റഫറിയാണ്‌ ഈ ക്ഷീരകർഷകൻ. ഫൗൾ കണ്ടാൽ കളിക്കാരോട്‌ പുറത്തേക്കുള്ള വഴികാട്ടുന്ന കൊഴുമ്മലിലെ പി. വി വിനീഷ്‌ തന്റെ ഫാമിലെത്തിയാൽ സരസനാണ്‌. ഒരുപാട്...

ഇരിട്ടി: വില കുത്തനെ കുറഞ്ഞതോടെ റബർ ലാറ്റക്‌സ്‌ വ്യാപാരത്തിനും തിരിച്ചടി. ഷീറ്റടിച്ച്‌ ഉണക്കി ഗ്രേഡ്‌ ഷീറ്റാക്കി വിൽക്കുന്നതിലെ പ്രയാസം ഒഴിവാക്കാൻ കർഷകർ ലാറ്റക്സ്‌ അതേപടി വിൽക്കുന്ന പതിവ്‌...

കണ്ണൂർ: നാടിനെ ഇരുട്ടിലേക്ക്‌ തള്ളിയിടുന്ന ലഹരിമാഫിയയ്‌ക്കെതിരെ നാടുണർത്തി എൽ.ഡി.എഫ്‌ ലഹരിവിരുദ്ധ സദസ്‌. ഇന്നിന്റെ സന്തോഷത്തെയും നാളെയുടെ പ്രതീക്ഷകളെയും കരിച്ചുകളയുന്ന ലഹരിയുടെ കണ്ണികൾ പൊട്ടിച്ചെറിയുമെന്ന പ്രഖ്യാപനമാണ്‌ ലഹരിവിരുദ്ധ സദസ്സുകളിൽ...

പാലക്കാട്: മഞ്ഞിൽക്കുളിച്ച് മലമുകളിൽ നിന്നുള്ള കാഴ്ചകളും കണ്ട് അവധി ആഘോഷമാക്കിയാലോ...തണുപ്പിൽമുങ്ങിയ വന്യതയും തേയിലത്തോട്ടങ്ങളുമായി സഞ്ചാരികളെ വിളിക്കുകയാണ് നെല്ലിയാമ്പതി. പോത്തുണ്ടിയിൽനിന്ന് ചുരം കയറുമ്പോൾ മുതൽ തണുത്തകാറ്റ് സഞ്ചാരികളെ സ്വീകരിക്കും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!