Breaking News

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ്, കഴിക്കന്‍...

ആലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് മുങ്ങിയുള്ള അപകടത്തിൽ ഒരാൾ മരിച്ചു. ആന്ധ്ര സ്വദേശി രാമചന്ദ്രന്‍ (55) ആണ് മരിച്ചത്. രാത്രി പള്ളാത്തുരുത്തിക്ക് സമീപം രാത്രി വിനോദസഞ്ചാരികളുമായി നിര്‍ത്തിയിട്ടിരുന്ന...

ജില്ലയിലെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻ ക്യു എ എസ്). കോട്ടയം...

ജില്ലയിൽ പുനർനിർമ്മിച്ച പാലം ഉദ്ഘാടനവും രണ്ട് പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും ഡിസംബർ 29ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ...

കണ്ണൂര്‍:ജില്ലയിലെ എസ്. എസ് .എല്‍ .സി, പ്ലസ് വണ്‍, പ്ലസ് ടു, വി .എച്ച് .എസ് ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്കാനുമുള്ള...

മലബാർ ദേവസ്വം ബോർഡിന് കീഴിലെ മലബാർ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നു. ഇതിനായി ജനുവരി 12ന് രാവിലെ 10.30 മുതൽ ജില്ലയിലെ...

തിരുവനന്തപുരം: ഗൾഫിൽ ഭക്ഷ്യ ഉത്പാദന വിതരണ കമ്പനിയുടെ ട്രക്കുകൾ മറിച്ചുവിറ്റ പണവുമായി നാട്ടിലേക്ക് മുങ്ങിയ തൃശൂർ ഇരിങ്ങാലക്കുടയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ഉടമകളായ മൂന്നുപേർക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും പരാതി...

വ​ള​പ​ട്ട​ണം: അ​ഴീ​ക്കോ​ട് കൂ​ടെ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ത​ല​യ്ക്ക​ടി​ച്ചു ബോ​ധം കെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഴീ​ക്കോ​ട് പൂ​ത​പ്പാ​റ​യി​ലെ ഓ​ൺ​ലൈ​ൻ ഡി​സ്ട്രി​ബ്യൂ​ഷ​ൻ...

പേരാവൂർ: പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 24-കാരൻ അറസ്റ്റിൽ.പേരാവൂർ കുനിത്തല സ്വദേശി അഖിൻ ബിനോയിയെയാണ്(24) പോക്‌സോ കേസിൽ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. ദുബായില്‍നിന്നെത്തിയ തിരൂര്‍ സ്വദേശി മുസ്തഫ(30)യെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ഇയാളുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!