പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽമുരിങ്ങോടി വാർഡിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി.സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.കെ.ടി.മുസതഫ അധ്യക്ഷത വഹിച്ചു.അഡ്വ.എം.രാജൻ, വി .കെ .സുരേഷ് ബാബു,അജയൻ പായം, എ .കെ .ഇബ്രാഹിം, പി .പി...
കണ്ണൂർ: ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിലാണ് (11) മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം.കുഴഞ്ഞുവീണ ആദിലിനെ ഉടൻ...
പേരാവുർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിൻ്റെ പ്രതിവാര സ്വർണ നാണയ നറുക്കെടുപ്പ് ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബേബി...
കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ചാറ്റ് ജിപിടി. എന്നാല്‍ എന്താണ് ചാറ്റ് ജിപിടി എന്ന് ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നൊരു സേവനമാണെന്ന് അറിയാം. അപ്പോള്‍ നേരത്തെ തന്നെ ഗൂഗിള്‍ അസിസ്റ്റന്റും അലക്സയുമൊക്കെ...
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും ധരിക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ പണം...
കണ്ണൂർ: സി.പി.എമ്മിന്റെ ജാഥയിൽ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികളോട് പഞ്ചായത്തംഗത്തിന്റെ ഭീഷണി. കണ്ണൂർ ജില്ല മയ്യിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സി. സുചിത്രയാണ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്. പരിപാടിക്ക് പോയില്ലെങ്കിൽ തൊഴിൽ തരില്ലെന്നായിരുന്നു ഭീഷണി. സി.പി.എം....
വയനാട്ടിൽ വൻ നെറ്റ് വർക്ക് മാർക്കറ്റിoഗ് തട്ടിപ്പ്.ചെന്നൈ ആസ്ഥാനമായ എം.ഐ. ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ഗ്ലോബൽ എന്ന കമ്പനിക്ക് കീഴിലെ സൺ ഇൻ്റർനാഷണൽ ലീഡേഴ്സിനെതിരെയാണ് ഒരു സംഘം ഡിസ്ട്രിബ്യൂട്ടർമാർ പരാതിയുമായി രംഗത്ത് വന്നത്. ടീം ലീഡേഴ്സിൻ്റെ...
കുട്ടികളിലെ കാഴ്ചാവൈകല്യം നിയന്ത്രിക്കാനും കണ്ണടയുടെ പവറും ഉപയോഗവും കുറയ്ക്കാനും ചികിത്സയ്ക്കാപ്പം സൂര്യപ്രകാശമേറ്റുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് ശ്രീനേത്ര ഐ കെയര്‍ സംഘടിപ്പിച്ച നേത്രരോഗവിദഗ്ദ്ധരുടെ കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരമേഖലകളില്‍ കാഴ്ചാവൈകല്യം നേരിടുന്ന കുട്ടികളുടെ ശതമാനം വളരെ...
വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജനറല്‍ ഡയറി എന്‍ട്രി ആവശ്യമാണ്. പോലീസ് സ്റ്റേഷനിലെ തിരക്കിനിടയില്‍ പലതവണ കയറിയിറങ്ങിയാലാണ് ഇതു കിട്ടാറ്. അതിനു പരിഹാരമായി ‘പോല്‍’ ആപ്പ് വഴി ജി.ഡി.എന്‍ട്രി ലഭ്യമാക്കാന്‍...
മലപ്പുറം: വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) എന്ന കുട്ടിയെയാണ് ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച...