മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപക നിയമനം

Share our post

മട്ടന്നൂർ : മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ ഫിസിക്സ്, കണക്ക് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. കൂടിക്കാഴ്ച എട്ടിന് രാവിലെ 10-ന്. ഫോൺ: 0490 2471530, 9747286400.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!