PERAVOOR ചെവിടിക്കുന്നിൽ വാഹനാപകടം; രണ്ടു പേർക്ക് പരിക്ക് 2 years ago NH newsdesk Share our post പേരാവൂർ: കൊട്ടിയൂർ റോഡിൽ ചെവിടിക്കുന്നിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ രണ്ടു പേരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടം Share our post Tags: Featured Continue Reading Previous കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേഭാരത്: പുതിയ ഡിസൈൻ റേക്ക് ദക്ഷിണ റെയില്‍വേക്ക്Next വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം;തുടര്‍പഠനത്തിനുള്ള കേരളത്തിന്റെ സഹായം സ്വീകരിച്ചു കുടുംബം