മുഴക്കുന്നിൽ തെങ്ങ് വീണ് വീട് തകർന്നു

Share our post

മുഴക്കുന്ന് : അരീച്ചലിലെ ചാത്തോത്ത് ശൈലജയുടെ വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!