ജ്വാല 2023: മെഗാ ജോബ് ഫെയര്‍ 15ന്

Share our post

കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 15ന് പിലാത്തറ സെയ്ന്റ് ജോസഫ് കോളേജില്‍ ജ്വാല 2023 എന്ന പേരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://forms.gle/3djLofAfBssFK8i26 എന്ന ഗൂഗിള്‍ഫോം ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!