ചെവിടിക്കുന്നിന് സമീപം കുരങ്ങന്‍ ഷോക്കേറ്റ് ചത്തു

Share our post

പേരാവൂര്‍:പേരാവൂര്‍ തൊണ്ടിയില്‍ റോഡില്‍ ചെവിടിക്കുന്നിന് സമീപം കുരങ്ങനെ ചത്ത നിലയില്‍ കണ്ടെത്തി.ഷോക്കേറ്റാണ് ചത്തത്.നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!