മലയാളി വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ചു

Share our post

തലശേരി : മുഴപ്പിലങ്ങാട് സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ചു.ഹൈസ്കൂളിന് സമീപത്തെ ഷേർലിയുടെ മകൾ പ്രത്യുഷയാണ് (24) മരിച്ചത്.റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്വാർഥിയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!