പ്ല​സ്ടു വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

Share our post

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​തു​ര ചാ​യം സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്ര​ൻ – ഷീ​ലാ ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ സ​ജി​ൻ (17) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ വീ​ടി​ന് മു​ന്നി​ലെ മ​ര​ത്തി​ൽ തൂങ്ങി​യ നി​ല​യി​ൽ ആ​യി​രു​ന്നു സ​ജി​നി ക​ണ്ടെ​ത്തി​യ​ത്. പ​ന​വൂ​ർ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളിലെ വി​ദ്യാ​ർ​ഥി​യാ​ണ്. ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണം വ്യ​ക്ത​മ​ല്ല.

സം​ഭ​വ​ത്തി​ൽ വി​തു​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

(ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക. Toll free helpline number: 1056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!