കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് സിവിൽ ഡിപ്പാർട്ട്മെന്റിലേക്ക് ട്രേഡ്മാൻമാരെ നിയമിക്കുന്നു

Share our post

കണ്ണൂർ : ഗവ.എഞ്ചിനീയറിംഗ് കോളേജ് (ധർമശാല) സിവിൽ ഡിപ്പാർട്മെന്റിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്ക്കാലികമായി ട്രേഡ്മാൻമാരെ നിയമിക്കുന്നു. ഐടിഐ / ടിഎച്ച്എസ്എൽസി/തത്തുല്യം.

അല്ലെങ്കിൽ എൻ.ടി.സി/കെ.ജി.സി.ഇ/വിഎച്ച്എസ്ഇ എന്നിവയിൽ ഏതെങ്കിലും പാസായിരിക്കണം. അതാത് ട്രേഡിൽ പ്രാവീണ്യം അഭികാമ്യം.

ഉദ്യോഗാർഥികൾ എഴുത്ത് പരീക്ഷക്കും തുടർന്നുള്ള കൂടിക്കാഴ്ച്ചക്കുമായി അസ്സൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 26ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!