കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം ഇന്ന് പേരാവൂരിൽ

Share our post

പേരാവൂർ: കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം വെള്ളിയാഴ്ച പേരാവൂരിൽ നടക്കും. ഉച്ചക്ക് രണ്ടിന് റോബിൻസ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!