പത്മശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗം ഞായറാഴ്ച

Share our post

പേരാവൂർ : പത്മശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗം ഞായറാഴ്ച വൈകിട്ട് അഞ്ചിന് തെരു സാംസ്കാരിക നിലയത്തിൽ നടക്കും. സംസ്ഥാന, താലൂക്ക് നേതാക്കൾ പങ്കെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!