അങ്കണവാടി വർക്കർ, ഹെൽപ്പർ കൂടിക്കാഴ്ച

Share our post

പയ്യന്നൂർ: അഡീഷനൽ ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന പെരിങ്ങോം-വയക്കര പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ-ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ നൽകിയവർക്ക് 10 മുതൽ 13 വരെയും ചെറുപുഴ പഞ്ചായത്തിലേക്ക് അപേക്ഷ നൽകിയവർക്ക് 17 മുതൽ 20 വരെയും കൂടിക്കാഴ്ച നടത്തും. ഫോൺ: 9447320557, 04985 236166.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!