കോളയാട്ടെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ അഭിമുഖം

പേരാവൂർ : വനിത-ശിശുവികസന വകുപ്പിന് കീഴിൽ പേരാവൂർ ഐ.സി. ഡി.എസിന്റെ പരിധിയിൽ വരുന്ന കോളയാട് പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ,ഹെൽപ്പർ തസ്തിക യിലുള്ള അഭിമുഖം ഏപ്രിൽ 3,4,5 തിയ്യതികളിൽ നടക്കും.
അപേക്ഷകർ മാർച്ച് 28,29 തിയ്യതികളിൽ പേരാവൂർ ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ഇന്റർവ്യൂ കാർഡ് കൈപ്പറ്റണം.ഫോൺ: 04902447299.