ഇരിട്ടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Share our post

ഇരിട്ടി : മാടത്തിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കരിക്കോട്ടക്കരി പാറക്കപാറ സ്വദേശി അജയ് ജയൻ (20) ആണ് മരിച്ചത്.

പരേതനായ ജയന്റെയും റീനയുടെയുംമകനാണ്. സഹോദരി : അന. സംസ്കാരം പിന്നീട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!