വാ​ഹ​നാ​പ​ക​ടം: സൈ​നി​ക​ൻ മ​രി​ച്ചു

Share our post

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ സൈ​നി​ക​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പു​ള്ളി​മാ​ത്ത് സ്വ​ദേ​ശി ആ​രോ​മ​ൽ(25) ആ​ണ് മ​രി​ച്ച​ത്.

ഡി​സം​ബ​ർ 31-ന് ​രാ​ത്രി​യി​ലാ​ണ് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ആ​രോ​മ​ലി​ന് പ​രി​ക്കേ​റ്റ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് ആസ്പത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന പി​താ​വി​നെ കാ​ണാ​ൻ നാ​ട്ടി​ലെ​ത്തി​യ വേ​ള​യി​ലാ​ണ് ആ​രോ​മ​ലി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്ക് മേ​ഖ​ല​യി​ലാ​ണ് ആ​രോ​മ​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!