പേരാവൂര്‍ സൈറസ് ആസ്പത്രിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

Share our post

പേരാവൂര്‍: സൈറസ് ആസ്പത്രിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.ഡോ ഗിരീഷ് ബാബു,ഡോ അര്‍ജുന്‍,ഡോ ആന്റോ ജോസ്,ഡോ ആന്‍മരിയ,ഡോ ഉനൈസ്,അഡ്മിനിസ്ട്രേറ്റര്‍ ടിന്റു ജിമ്മി,പി ആര്‍ ഒ സീനിയ ജെറിന്‍,നഴ്സിംഗ് സൂപ്രണ്ട് അതുല്യ അശോക് എന്നിവര്‍ നേതൃത്വം നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!