Breaking News Local News വിദ്യാർഥിയെ കടലിൽ കാണാതായി 3 years ago NH newsdesk Share our post ആലപ്പുഴ: അമ്പലപ്പുഴയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പ്ലസ് വൺ വിദ്യാർഥി ഹരീഷിനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഹരീഷിനായി അഗ്നിശമനസേനയും പോലീസും തെരച്ചിൽ നടത്തുകയാണ്. Share our post Continue Reading Previous കാരുണ്യത്തിന്റെ കൈനീളട്ടെ, സുജിത്തിന്റെ ജീവൻ രക്ഷിക്കാൻNext സൂര്യനെ നോക്കിയോ ? ഇന്ന് അപൂർവ ഭാഗിക സൂര്യഗ്രഹണം, സ്കൂളിനും ഓഫീസുകൾക്കും പൊതു അവധി പ്രഖ്യാപിച്ച് ഇന്ത്യൻ സംസ്ഥാനം