Connect with us

Breaking News

കാ​​ട്ടാ​​ന​​ശ​​ല്യം: ആ​​ത്മ​​ഹ​​ത്യാ ​ഭീ​​ഷ​​ണി​യു​മാ​യി കർഷകൻ

Published

on

Share our post

ഇരിട്ടി: കാ​​ട്ടാ​​ന​​ശ​​ല്യം മൂ​​ലം ജീ​​വി​​തം വ​​ഴി​​മു​​ട്ടി​​യ ക​​ർ​​ഷ​​ക​​ൻ ആ​​ത്മ​​ഹ​​ത്യാ​ഭീ​​ഷ​​ണി​യു​മാ​യി ആ​റ​ളം ടി.​​ആ​​ർ.​ഡി.​എം (ആ​​ദി​​വാ​​സി പു​​ന​​ര​​ധി​​വാ​​സ, വി​​ക​​സ​​ന​ദൗ​​ത്യ വി​​ഭാ​​ഗം) ഓ​​ഫി​സി​​ൽ.

ആ​റ​ളം ഫാ​​മി​​ലെ ഏ​​ഴാം ബ്ലോ​​ക്ക് വ​​യ​​നാ​​ട് മേ​​ഖ​​ല​​യി​​ൽ താ​​മ​​സി​​ക്കു​ന്ന പി.​​സി. ബാ​​ല​​നാ​​ണ് കൃ​​ഷി​​യി​​ട​​ത്തി​​ലെ കാ​​ട്ടാ​​ന​​ശ​​ല്യ​​ത്തി​​ന് പ​​രി​​ഹാ​​ര​​മു​​ണ്ടാ​​കാ​​ത്ത​​തി​​ൽ മ​​നം​​നൊ​​ന്ത് ആ​​ത്മ​​ഹ​​ത്യാ​​ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​ത്. ഓ​​ഫി​സി​​ൽ മ​​ണ്ണെ​​ണ്ണ​​യു​​മാ​​യി ക​​യ​​റി​​ച്ചെ​​ന്ന് ആ​​ത്മ​​ഹ​​ത്യ ചെ​​യ്യു​​ക​​യാ​​ണെ​​ന്ന് അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.വി​​വ​​ര​​മ​​റി​​ഞ്ഞ് സ്ഥ​​ല​​ത്തെ​​ത്തി​​യ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും രാ​​ഷ്ട്രീ​​യ​​നേ​​താ​​ക്ക​​ളും ഉ​​ദ്യോ​​ഗ​​സ്ഥ​​രും അ​​നു​​ന​​യി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും വ​​ഴ​​ങ്ങി​​യി​​ല്ല. അ​​തി​​നി​​ടെ ഇ​​രി​​ട്ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ. ​​വേ​​ലാ​​യു​​ധ​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെമ്പ​​ർ വി. ​​ശോ​​ഭ, കോ​​ൺ​​ഗ്ര​​സ് കീ​​ഴ്പ​​ള്ളി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജി​​മ്മി അ​​ന്തി​​നാ​​ട്ട്, ബൂ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഭാ​​സ്ക​​ര​​ൻ എ​​ന്നി​​വ​​ർ ടി.​​ആ​​ർ.​​ഡി.​​എം സൈ​​റ്റ് മാ​​നേ​​ജ​​ർ അ​​നൂ​​പു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി.

ഒ​​റ്റ​​പ്പെ​​ട്ടു​കി​​ട​​ക്കു​​ന്ന പ്ര​​ദേ​​ശ​​ത്തെ താ​​മ​​സ​​ക്കാ​​ര​​നാ​​യ ബാ​​ല​​നും കു​​ടും​​ബ​​വും നേ​​രി​​ടു​​ന്ന പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കാ​​ൻ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് സൈ​​റ്റ് മാ​​നേ​​ജ​​ർ ഉ​​റ​​പ്പു​ന​​ൽ​​കി. ഇ​​തോ​​ടെ​​യാ​​ണ് ബാ​​ല​​ൻ ആ​​ത്മ​​ഹ​​ത്യാ​​ശ്ര​​മ​​ത്തി​​ൽ​​നി​​ന്നു പി​​ന്മാ​​റി​​യ​​ത്. ഇ​​യാ​​ളു​​ടെ കൃ​​ഷി​​യി​​ട​​ത്തി​​ലെ വി​​ള​​ക​​ൾ കാ​​ട്ടാ​​ന​​ക്കൂ​​ട്ടം ന​​ശി​​പ്പി​​ക്കു​​ന്ന​​ത് പ​​തി​​വാ​​ണ്. ക​​ല​ക്‌​​ട​​റെ​​യും ഫാം ​​സ​​ന്ദ​​ർ​​ശി​​ച്ച​​വേ​​ള​​യി​​ൽ മൂ​​ന്നു മ​​ന്ത്രി​​മാ​​രെ​​യും അ​​റി​​യി​​ച്ചി​​ട്ടും ന​​ട​​പ​​ടി​യു​​ണ്ടാ​​യി​​ല്ലെ​​ന്ന് ബാ​​ല​​ൻ പ​​റ​​ഞ്ഞു.


Share our post

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!