തളിപ്പറമ്പ് നോളജ് സെന്ററിൽ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്

Share our post

തളിപ്പറമ്പ് : കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിങ്ങ്/ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. യോഗ്യത: എസ്.എസ്.എൽ.സി/പ്ലസ് ടു. താൽപര്യമുള്ളവർ തളിപ്പറമ്പ് മുൻസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലെ കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 0490 2321888, 9072592458.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!