14-കാരന്‍ 75-കാരിയെ കഴുത്തില്‍ കയര്‍ മുറുക്കി പീഡിപ്പിച്ചു; വയോധിക ആസ്പത്രിയില്‍

Share our post

വണ്ടന്‍മേട്ടില്‍ പതിനാലുവയസ്സുകാരന്‍ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു. കഴുത്തില്‍ കയര്‍ മുറുക്കി ബോധരഹിതയാക്കിയ ശേഷമാണ് 75-കാരിയെ പീഡിപ്പിച്ചത്. പ്രതിയെ വണ്ടന്മേട് പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനത്തിനിരയായ വയോധിക ആസ്പത്രിയിലാണ്. കിടപ്പിലായ ഭര്‍ത്താവും വയോധികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്താണ് 14-കാരന്‍ വയോധികയെ പീഡിപ്പിച്ചത്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!