കണ്ണൂരിൽ ലാന്റ് അക്വസിഷൻ ഓഫീസിലേക്ക് കാർ ആവശ്യമുണ്ട്

Share our post

കണ്ണൂർ : സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റ് ലാന്റ് അക്വസിഷൻ ഓഫീസിലേക്ക് കാർ (എഴ് സീറ്റ്) വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 27 തിങ്കൾ അഞ്ച് മണിക്ക് മുൻപ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ, കണ്ണൂർ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ്,  അലവിൽ എന്ന വിലാസത്തിൽ തപാൽ വഴി ലഭ്യമാക്കണം. ഫോൺ 04972 931340.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!