വീട് പൊളിക്കുന്നതിനിടെ സ്ലാബ് വീണ് അപകടം; യുവാവ് മരിച്ചു

Share our post

കൽപറ്റ ∙ വീട് പൊളിക്കുന്നതിനിടെ ദേഹത്ത് സ്ലാബ് വീണ് യുവാവ് മരിച്ചു. വയനാട് നെന്മേനി മാനിവയൽ കൊല്ലംപറമ്പിൽ ജസ്റ്റിൻ ജോഷി (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.15 ന് ആണ് അപകടം ഉണ്ടായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!