മണത്തണ-പേരാവൂർ യു.പി.സ്‌കൂളിൽ പഠനോത്സവം
പേരാവൂർ: മണത്തണ-പേരാവൂർ യു.പി.സ്‌കൂളിൽ പഠനോത്സവം വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ടി. മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. പ്രഥമധ്യാപിക പി.ബി.രാധാമണി, മദർ പി.ടി.എ പ്രസിഡന്റ് റിജി റെന്നി, പി.ടി.എ വൈസ്.പ്രസിഡന്റ് സുധീഷ്, ഇ.സീന എന്നിവർ സംസാരിച്ചു.
