അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞു’; കണ്ണൂരിൽ മദ്യലഹരിയിൽ മകൻ്റെ പരാക്രമം
കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ അമ്മയോട് മകൻ്റെ പരാക്രമം. അമ്മയെ മകൻ കസേരയോടെ വലിച്ചെറിഞ്ഞു. പള്ളിയാംമൂലയിലെ 88കാരി ശാന്ത ഗുരുതരാവസ്ഥയിൽ.മകൻ സജീവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെലവിന് പണം നൽകാത്തത് ചോദ്യം ചെയ്തതിൻ്റെ പേരിലായിരുന്നു അക്രമം.