ശിവപുരം പടുപാറ കാരാ പുതിയേടത്ത് മുത്തപ്പൻ മടപ്പുര ദേവീസ്ഥാനത്ത് തിറയുത്സവം
ശിവപുരം : പടുപാറ കാരാ പുതിയേടത്ത് മുത്തപ്പൻ മടപ്പുര ദേവീസ്ഥാനത്ത് തിറയുത്സവം ഫെബ്രുവരി 17,18 (ചൊവ്വ, ബുധൻ) തീയതികളിൽ നടക്കും. ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ ഗണപതിഹോമം, ഗുരുപൂജ, മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ പൂജ,സന്ധ്യാവേല, കളികപ്പാട്ട്,ഭഗവതി വെള്ളാട്ടം,കലശം വരവ്. ബുധനാഴ്ച പുലർച്ചെ രണ്ട് മുതൽ കാരണവർ തെയ്യത്തിന്റെ വെള്ളാട്ടം, ഗുളികൻ തിറ, മുത്താച്ചിപ്പോതി തിറ, തിരുവപ്പന, കാരണവർ തിറ, ഭഗവതി തിറ, പള്ളിവേട്ട ഭഗവതി, മലകയറ്റൽ.
