പേരാവൂർ ക്രിസ്റ്റൽ മാളിൽ ജെന്റ്‌സ് ബ്യൂട്ടി പാർലർ ‘ദ ബാർബർ’ പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: ക്രിസ്റ്റൽ മാളിൽ ‘ദ ബാർബർ’ ജെന്റ്‌സ് ബ്യൂട്ടി പാർലർ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എം.ബഷീർ അധ്യക്ഷനായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, പേരാവൂർ ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, കെ.സി.സനിൽ കുമാർ, അഡ്വ.ഷഫീർ ചെക്ക്യാട്ട്, പ്രജിത്ത് ചാലാറത്ത്, ഷിനോജ് നരിതൂക്കിൽ, ഷബി നന്ത്യത്ത്, സ്ഥാപന ഉടമകളായ ടി.പി.ഷമീർ, ഇർഷാദ് ഖാലിദ് എന്നിവർ സംസാരിച്ചു.

 

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!