കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

Share our post

പാപ്പിനിശ്ശേരി വെസ്റ്റ്: കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. പയ്യട്ടം ആനവളപ്പ് കക്കാട്ടുവളപ്പിൽ ഹംസ (72) ആണ് മരിച്ചത്. ഭാര്യ: റുഖിയ. മക്കൾ: ബീഫാത്തു, സീനത്ത്,. ഫൗസിയ, ഷബീർ, ഷഹീർ അബ്ബാസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!