പേരാവൂർ ബ്ലോക്കിലേക്ക് 43 പേർ; അറിയാം വിശദമായി

Share our post

പേരാവൂർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലേക്ക് 43 സ്ഥാനാർഥികൾ. 22 പുരുഷന്മാരും 21വനിതകളും. ഡിവിഷൻ, സ്ഥാനാർഥി, പാർട്ടി എന്നീ ക്രമത്തിൽ.

1.പാലപ്പുഴ: ധന്യ സജി-സിപിഐ, ദീപ ഗിരീഷ്-കോൺ., സി.സാവിത്രി-ബിജെപി.

2.അടക്കാത്തോട്: കെ.കെ.ഗിരീഷ്-സിപിഎം, മോഹനൻ കൊളക്കാടൻ-കോൺ., എടാൻ കുഞ്ഞികൃഷ്ണൻ-ബിജെപി.

3.അമ്പായത്തോട്: ആർ.പുഷ്പകുമാരി-സിപിഎം, ഇന്ദിരാ ശ്രീധരൻ-കോൺ., പ്രഭ ബാബു-ബിജെപി.

4.കൊട്ടിയൂർ: അതുല്യ സുബ്രഹ്മണ്യൻ-സിപിഎം, ജെയ്ഷ ബിജു ഓളാട്ടുപുറം-കോൺ., സുമിത്ര യദുമോഹൻ-ബിജെപി.

5.കേളകം: ജിമ്മി അബ്രഹാം-സിപിഎം, ജോണി പാമ്പാടിയിൽ-കോൺ., വിപിൻ വിത്സൺ-ബിജെപി, സിറിയക് ജോൺ-എഎപി.

6.കൊളക്കാട്: തോമസ് വടശ്ശേരി-കേ.കോൺ.(മാണി), ബൈജു വർഗീസ്-കോൺ., കെ.രാജേഷ്-ബിഡിജെഎസ്, ജോയി മാടശ്ശേരി-എഎപി.

7.തൊണ്ടിയിൽ: നജ്മത്ത് ഉമ്മർ-സിപിഎം, ലിസമ്മ ജോസഫ് മംഗലത്തിൽ-കോൺ.,ആർ.ഉഷ-ബിജെപി.

8.പേരാവൂർ: ഷിജിത്ത് വായന്നൂർ-സിപിഐ, നൂറുദ്ദീൻ മുള്ളേരിക്കൽ-കോൺ., സി.ആദർശ് മുരിങ്ങോടി-ബിജെപി.

9.കോളയാട്: എ.ഷീബ-സിപിഎം, യശോദ വത്സരാജ്-കോൺ.

10.ആലച്ചേരി:എ.ഷാജു-സിപിഎം, ടി.പി.കാസിം-ലീഗ്.

11.മാലൂർ: ഒ.പ്രസാദ്-സിപിഎം, പാറ വിജയൻ-കോൺ., കെ.എം.സന്തോഷ്-ബിജെപി.

12.കാഞ്ഞിലേരി: വി.ഷീബ-സിപിഎം, വി.നുസ്രത്ത്-ലീഗ്, സി.രാധ-ബിജെപി, ശാഹിന റഹൂഫ് (എസ്ഡിപിഐ).

13.മുഴക്കുന്ന്: സി.ഗോപാലൻ-സിപിഎം, അമൽ ബാബുരാജ്-കോൺ., പി.കെ.ഗിരീഷ് വെള്ളംപാറ-ബിജെപി.

14.കാക്കയങ്ങാട്: ജിജി ജോയ്-സിപിഎം, കെ.വി.സൗദത്ത്-ലീഗ്, രജിന രജീഷ്-ബിജെപി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!