പേരാവൂർ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മുഴുവൻ സ്ഥാനാർത്ഥികളെയും അറിയാം
1. മേൽമുരിങ്ങോടി: ശാനി ശശീന്ദ്രൻ (സിപിഎം), ടെസ്സി മാത്യു (കോൺ.), ഉഷ ഗോപാലകൃഷ്ണൻ (ബിജെപി).
2.മുരിങ്ങോടി: അഡ്വ.സി.കെ.മുഷറഫ് (ആർജെഡി), സുരേഷ് ചാലാറത്ത് (കോൺ.), സി. ദാമോദരൻ (ബിജെപി).
3. ബംഗളക്കുന്ന്: സുനിഷ രാജേഷ് (എൽഡിഎഫ് സ്വത.), കെ.കെ.സ്മിത (ലീഗ്), പി.കെ.അജേഷ് (ബിജെപി).
4.പുതുശേരി: കെ.ടി.മുഹമ്മദ് മുസ്തഫ (സിപിഐ), കെ.കെ.അംബുജാക്ഷൻ (കോൺ.).
5.വളയങ്ങാട്: രാഖി ജിജീഷ് (സിപിഎം), മേഴ്‌സി ബേബി (കോൺ.), ടി.വി.ബീന (ബിജെപി).
6.മടപ്പുരച്ചാൽ: ഷീബ ഗോപിനാഥ് (സിപിഎം), എൻ.എം.ലൈല (കോൺ.), വി.ധന്യ (ബിജെപി).
7.മണത്തണ: നാരായണൻ കുഞ്ഞിക്കണ്ണോത്ത് (സിപിഐ), ചോടത്ത് ഹരിദാസ് (കോൺ.), ബേബി സോജ (ബിജെപി).
8.കല്ലടി: റാണി ടോമി (സിപിഎം), ഷീന ബിജു തട്ടിൽ (കോൺ.), കെ.എൻ.ജയാദേവി (ബിജെപി).
9. തൊണ്ടിയിൽ: പ്രമീള സുരേഷ് (എൽഡിഎഫ് സ്വത.), ആഷ മാത്യു (കോൺ.), ശ്വേത പ്രജിത്ത് (ബിജെപി).
10.തെറ്റുവഴി: രാജു ജോസഫ് (കോൺ.), കെ.എസ്. പ്രവീൺ (ബിജെപി), സിബി തോമസ് കൂമ്പുക്കൽ (സ്വത.).
11.ചെവിടിക്കുന്ന്: അജിത കുഞ്ഞിംവീട്ടിൽ (സിപിഎം), ജൂബിലി ചാക്കോ (കോൺ.), ഇ.കെ.ബിന്ദു (ബിജെപി).
12.തിരുവോണപ്പുറം: സി.യമുന (സിപിഎം), സഹജാ സുരേന്ദ്രൻ (കോൺ.), ഒ.കെ.പദ്മാവതി (ബിജെപി.).
13.കുനിത്തല: കെ.എ.രജീഷ് (സിപിഎം), എൻ. കെ.മോഹൻ ദാസ് (കോൺ.), രന്ദീപ് കാരായി (ബിജെപി.).
14.പേരാവൂർ: കെ.പി.അബ്ദുൾ റഷീദ് (സിപിഎം), പൂക്കോത്ത് സിറാജ് (ലീഗ്), പി.കെ.ആനന്ദൻ (ബിജെപി.), വി.റഷീദ് (സ്വത.), കെ.സിറാജ് (സ്വത.).
15.തെരു: നിഷ ബാലകൃഷ്ണൻ (സിപിഎം), വി.പുഷ്പവല്ലി (യുഡിഎഫ് സ്വത.), ബിന്ദു രവി (ബിജെപി).
16.വെള്ളർവള്ളി: കെ.ജെ.ജോയിക്കുട്ടി (സിപിഎം), സജീവൻ കളത്തിൽ (കോൺ.), പ്രീതിലത (എൻഡിഎ സ്വത.).
17.കോട്ടുമങ്ങ: രാധിക ജോസ് (സിപിഎം), റിൻസി സാബു (കോൺ.), പി.വിദ്യ (ബിജെപി).
