വോട്ടർപട്ടികയിൽ തിരുത്തലാകാം

Share our post

കരട് വോട്ടർപട്ടികയിൽ തിരുത്തലിന് 14 വരെ അവസരം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ www.sec.kerala.gov.in ൽ സിറ്റിസൺ രജിസ്ട്രേഷൻ വഴി പേരും മൊബൈൽ നമ്പരും പാസ്‌വേഡും നൽകി പ്രൊഫൈൽ നിർമിക്കാം. മൊബൈൽ നമ്പർ ആയിരിക്കും ലോഗിൻ യൂസർ നെയിം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!