യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ധനസഹായം നല്കി

Share our post

പേരാവൂർ: വാഹനാപകടത്തിൽ മരിച്ച നിടുംപുറംചാൽ യൂണിറ്റിലെ അംഗം ഷക്കീലയുടെ കുടുംബത്തിന് യുഎംസി ജില്ലാ കമ്മിറ്റി ധനസഹായം നല്കി. ജില്ലാ വർക്കിങ്ങ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ ധനസഹായം കൈമാറി. യൂണീറ്റ് പ്രസിഡൻ്റ് വി. വി.തോമസ് അധ്യക്ഷനായി. ജില്ലാ വൈസ്. പ്രസിഡന്റുമാരായ കെ.എം. ബഷീർ , സിനോജ് മാക്സ് , ജില്ലാ സെക്രട്ടറി രാജീവൻ കാക്കയങ്ങാട്, യൂണിറ്റ് ജനറൽ സെക്രട്ടറി ചാൾസ് ജോസഫ് , യൂണിറ്റ് വർക്കിങ്ങ് പ്രസിഡൻ്റ് കെ. ജി. സജി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!