വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Share our post

ഇരിട്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ഉളിയില്‍ കല്ലേരിക്കലിലെ റസിയ മന്‍സിലില്‍ ടി.പി അഹമ്മദ് ക്കുട്ടി ഹാജി (83) ആണ് മരിച്ചത്. ഒരു മാസം മുമ്പ് ഇരുപത്തിയൊന്നാം മൈലില്‍ വെച്ച് റോഡ് മുറിച്ച് കടക്കവേ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: കദീജ. മക്കള്‍: റസിയ, മറിയു, റഹ്മത്ത്, ഇസ്ഹാഖ്, മുഹമ്മദ്, മുര്‍ഷിദ്, റൗഷിന, നാജിഹ, ഫൈസല്‍, ഫാസില്‍, പരേതയായ ഹസീന. മരുമക്കള്‍: ആസാദ്, ഷുഹൈബ്, അന്‍സാരി, റൈഹാനത്ത്, റമീസ്, ജസ്ന, നൗഷാദ്, വാസില്‍, ഷഹാന, റജ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!