കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റി സ്വാതന്ത്ര്യദിനമാഘോഷിച്ചു

Share our post

മണത്തണ: കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റി സ്വാതന്ത്ര്യദിനമാഘോഷിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. സി.വി.വർഗീസ് ദേശീയ പതാക ഉയർത്തി. ചോടത്ത് ഹരിദാസൻ , തോമസ് പാറക്കൽ, ജോണി ചിറമ്മൽ , ഷിബു പുതുശ്ശേരി, സി. ഹരികുമാർ , എം.ജോഷി, വി. രവീന്ദ്രൻ , സാബു പേഴത്തിങ്കൽ , എന്നിവർ സംസാരിച്ചു. മടപ്പുരച്ചാൽ ബൂത്ത് കമ്മിറ്റിയും ദേശീയ പതാക ഉയർത്തി പായസം വിതരണം ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!