പേരാവൂരിൽ മുസ്ലീം ലീഗ് പാർട്ടി കൊടിമരത്തിൽ ദേശീയ പതാകയുയർത്തി

Share our post

പേരാവൂർ: ടൗണിൽ മുസ്ലിം ലീഗ് ദേശീയ പതാകയുയർത്തിയത് പാർട്ടി തിരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിമരത്തിൽ. സംഭവം വിവാദമായതോടെ ദേശീയ പതാക അഴിച്ചുമാറ്റുകയും ചെയ്തു. രാഷ്ട്രീയ പാർട്ടിയുടെയോ മത സ്ഥാപനങ്ങളുടെയോ ചിഹ്നമുളള കൊടിമരത്തിൽ ദേശീയ പതാകയുയർത്തുന്നത് കുറ്റകരമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!