കണ്ണൂർ-അബുദാബി വിമാന സർവീസ് റദ്ദാക്കി

Share our post

മട്ടന്നൂർ : കണ്ണൂർ വിമാന താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കി. വ്യാഴാഴ്ച രാത്രി 8.10-ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത്. ബഹ്റൈനിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. വ്യാഴാഴ്ച വൈകീട്ട് ആറിന് എത്തേണ്ട സർവീസ് വെള്ളിയാഴ്ച പുലർച്ചെ 5.55-ലേക്ക് റീഷെഡ്യൂൾ ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!